ആലപ്പുഴ: ജെ. സി.എെ വാരാഘോഷത്തോട് അനുബന്ധിച്ച് ആലപ്പുഴ വേമ്പനാട് ലേക്ക് സിറ്റി, യുവ സംരംഭകനുള്ള അവാർഡ് ടിൻജു അഗസ്റ്രിന് സമ്മാനിച്ചു. പ്രസിഡന്റ് പ്രെസ്റ്റി കുര്യാക്കോസ്, സോൺ വൈസ് ചെയർമാൻ ലൂസി ജോഷി, കോർഡിനേറ്റർ അമ്പിളി ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.