ghh

ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് പുത്തൂർ ഹൗസിൽ നടരാജൻ (മണിയൻ, 83) നിര്യാതനായി. സംസ്ക്കാരം നാളെ വൈകിട്ട് 3ന്. ഭാര്യ: ലീലാമ്മ. മക്കൾ : ജോഷി റാവു, ധന്യ ബിജു, രമ്യ ദിനു . മരുമക്കൾ : രാജി, ബിജു ഉത്തമൻ, പി.ദിനുമോൻ