ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 19ാം വാർഡ് നാമക്കാട് ചന്ദ്രൻ (67) നിര്യാതനായി.11ാം മൈലിലെ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ:ശാന്ത.മക്കൾ:ചന്ദ്രലേഖ,സന്ദീപ്.മരുമക്കൾ:സൗമ്യ,പരേതനായ സന്തോഷ്.