ആലപ്പുഴ : സി.പി.ഐ ജില്ലാ ശില്പശാല 21ന് രാവിലെ 10ന് ടി.വി സ്മാരകത്തിൽ നടക്കും. ദേശീയ എക്സി. അംഗം കെ.പ്രകാശ് ബാബു, സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി എന്നിവർ ക്ളാസുകൾ നയിക്കുമെന്ന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അറിയിച്ചു.