ആലപ്പുഴ : വണ്ടാനം ശ്രീധർമ്മശാസ്താ ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായി എം.രതീഷ് (പ്രസിഡന്റ്), എസ്.രമണൻ (വൈസ് പ്രസിഡന്റ്), ആദർശ് മുരളി വണ്ടാനം (സെക്രട്ടറി), ടി.കെ.ഷാജി, പ്രസന്നൻ, വിശ്വംഭരൻ, ആർ.ഭദ്രൻ, കെ.മണിയപ്പൻ, ഡി.സുധീന്ദ്രൻ, എ.ശ്രീലത, ശുഭദന, എം.ദിലീപ്കുമാർ, കെ.ഉണ്ണിമോൻ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.