മാവേലിക്കര: പുന്നമൂട് തെങ്ങുംവിളയിൽ രാമകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ :അജികുമാർ, അനില. മരുമക്കൾ :സജീന, പ്രേംകുമാർ. സഞ്ചയനം : ബുധനാഴ്ച രാവിലെ 9ന്.