
കുട്ടനാട്: ചതുർത്ഥ്യാകരി തോപ്പിൽ ചിറയിൽ കേശവൻ (89) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: വാസന്തി, വി.കെ. വേണുഗോപാൽ (വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്), സുരേഷ്. മരുമക്കൾ: പരേതനായ മധുസുദനൻ, അനിത, ബിന്ദു.