തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡ് മഠത്തിപ്പറമ്പിൽ പരേതനായ ഗോപാലന്റെ ഭാര്യ സരോജിനി (85)നിര്യാതയായി. മക്കൾ: പ്രസന്ന, പരേതനായ സതീശൻ. മരുമക്കൾ: അജി,ഇന്ദു.