thankamma-

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5ാം വാർഡിൽ ചെറിയ കലവൂർ വെളിയിൽ മഠത്തിൽ തങ്കമ്മ (85) നിര്യാതയായി. മക്കൾ: സുജാത, വിജയകുമാർ ( റിട്ട. ജി.എസ്.ടി വകുപ്പ് ) മരുമകൻ: ശിവദാസ്.