dd
ആർ.ശശിധരൻ പിള്ള

ഭഗവതിപ്പടി: കൊയ്പള്ളികാരാണ്മ ശ്രീമംഗലത്ത് ആർ.ശശിധരൻ പിള്ള (73) നിര്യാതനായി. ഭാര്യ :ഓമനകുമാരി. മക്കൾ :എസ്. സ്മിത, എസ്.നിഷ. മരുമക്കൾ :പി. മോഹൻദാസ്,ആർ.അജയകുമാർ. സഞ്ചയനം: തിങ്കൾ 9ന്.