ചാരുംമൂട് : കരിമുളയ്‌ക്കൽ തോട്ടത്തിൽവിളയിൽ അജയന്റെ ഭാര്യ സരിത (43) നിര്യാതയായി. മക്കൾ: അയന, അഞ്ജന. സഞ്ചയനം: വ്യാഴം രാവിലെ 8ന്.