
ചാരുംമൂട് : കരിമുളയ്ക്കൽ വടക്കേ തുരുത്തിയിൽ കൃഷ്ണനുണ്ണിക്കുറുപ്പ് (86) നിര്യാതനായി. സംസ്‍കാരം ഇന്ന് പകൽ 11 ന്. പന്തളം എൻ എസ് എസ് കോളേജ് മുൻ ജീവനക്കാരനാണ്. ഭാര്യ : രത്നമ്മ. മക്കൾ : വി.കെ.ശ്രീലത, കെ.മധു. മരുമക്കൾ :അരവിന്ദ് ഘോഷ്, വിജയകുമാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.