ചേർത്തല:ജില്ലാ വോളിബാൾ അസോസിയേഷൻ ക്ലബുകളുടെ രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങി.നിശ്ചിത അപേക്ഷാഫോറത്തിൽ വിവരങ്ങളുമായി 30ന് മുമ്പായി രജിസ്‌ട്രേഷൻ പുതുക്കണം.വിവരങ്ങൾക്ക് 9447976150,9495439514.