പൂങ്കാവ് : പടിഞ്ഞാറേ വീട്ടിൽ ജോസഫിന്റെ മകൻ ജോമോൻ പി.ജെ (38) നിര്യാതനായി. മാതാവ് : ലില്ലിക്കുട്ടി. സഹോദരങ്ങൾ : പ്രയ്സ് മോൻ, ജോയ്സി.