photo

ചേർത്തല: നഗരസഭ 21ാം വാർഡ് ഉള്ളാടപ്പള്ളിവെളി പരേതനായ വിശ്വംഭരന്റെ ഭാര്യ രാജമ്മ (75) നിര്യാതയായി. മക്കൾ:ബിജിമോൾ,വിനോദ്. മരുമക്കൾ:ഗോപി,ബിജി. സഞ്ചയനം: 19ന് രാവിലെ 10.30ന്.