
ചെന്നിത്തല: ചെറുകോൽ പീടികയിൽ പുത്തൻവീട്ടിൽ ജി.ചാക്കോ (83) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് കാരാഴ്മ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ ചാക്കോ. മക്കൾ: പി.സി വർഗ്ഗീസ് (ബിജു), സജു കുരുവിള (ന്യുനപക്ഷ മോർച്ച ആലപ്പുഴ ജില്ലാപ്രസിഡന്റ്). മരുമകൾ: സുജ വർഗ്ഗീസ്.