അമ്പലപ്പുഴ: തകഴി തെന്നടി വെളെപ്പറമ്പു വീട്ടിൽ ചാണ്ടി ദേവസ്യ (87) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 2 ന് തെന്നടി സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ:ഏലിയാമ്മ ദേവസ്യ. മക്കൾ:കുഞ്ഞുമോൻ,രാജു,റെന്നി,റീന. മരുമക്കൾ:മോനിച്ചൻ, ലോനപ്പൻ,ലിസി,ഷീബ.