thankamma

ബുധനൂർ: എണ്ണയ്ക്കാട് ചക്കാല വടക്കേതിൽ ജോൺസൺ വില്ലയിൽ പരേതനായ തോമസ് കൊച്ചുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ കൊച്ചുകുഞ്ഞ് (98) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് എണ്ണയ്ക്കാട് ബ്രദറൺ സെമിത്തേരിയിൽ. മക്കൾ: ബിജു കെ.കെ , സിസി ചൗധരി , പരേതരായ ലില്ലി രാജു, ഷാലി ജോൺ. മരുമക്കൾ: മേഴ്സി, രാജു എം.സി, നവേദ് ചൗധരി, ഇവാഞ്ചലിസ്റ്റ് ജോൺസാമുവേൽ ശേഖർ.