
ഹരിപ്പാട് : കുമാരപുരം പൊത്തപ്പള്ളി വടക്ക് സിവിയിൽ റിട്ട.അദ്ധ്യാപിക ചന്ദ്രിക (79) നിര്യാതയായി. ഭർത്താവ് : വാമദേവൻ (റിട്ട.റീ സർവ്വേ ഡിപ്പാർട്ട്മെന്റ്). മകൾ : ബിന്ദു സി.ദേവ് (അദ്ധ്യാപിക, എസ്.എൻ.ഡി.പി എച്ച്.എസ് മഹാദേവികാട്). മരുമകൻ : ഡോ. ബി.സുരേഷ് കുമാർ.