ghb

ഹരിപ്പാട്: ചിങ്ങോലി, ആയിക്കാട് അമ്പിയിൽ വടക്കതിൽ എം.ടി.രമണിമണി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭർത്താവ്: എൻ. വിദ്യാധരൻ. മക്കൾ: അനിൽകുമാർ.വി, സുനിൽ കുമാർ.വി, ജൂലി ചന്ദ്രൻ. മരുമക്കൾ: ബിന്ദു.കെ.ബി, പരേതനായ ചന്ദ്രൻ.ആർ. സഞ്ചയനം: 23ന് രാവിലെ 9ന്.