എരമല്ലൂർ: എരമല്ലൂർ അണ്ടിശ്ശേരിൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (62) നിര്യാതയായി. മക്കൾ:ലൗലി (ഗവ.യു.പി.എസ്, കുമ്പളങ്ങി),ഡെയ്സി. മരുമക്കൾ: ബോണി,പിൽസൺ (ധനലക്ഷ്മി ബാങ്ക്).