കായംകുളം: കീരിക്കാട് സൗത്ത് നാമ്പോഴി തെക്കതിൽ കെ.പി.ഉത്തമൻ (82) നിര്യാതനായി.
ഭാര്യ : പ്രസന്നകുമാരി. മക്കൾ: ദിലീപ്, ദീപ, ദീപ്തി. മരുമക്കൾ: മഞ്ജു, ബിനു,രവിദാസ്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8ന്.