ആലപ്പുഴ : എസ്. എൻ. ഡി. പി. യോഗം 406-ാം നമ്പർ ടൗൺ ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് സമാധിദിനാചരണം 21 ന് നടക്കും. 21 ന് രാവിലെ 10ന് ഭജന തുടർന്ന് കഞ്ഞിവീഴ്ത്തൽ.