മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് എൽ.പി സ്കൂളിന് സമീപം ചിറയിൽ ശ്രീനിവാസന്റെ ഭാര്യ രാജമ്മ (68) നിര്യാതയായി.മകൾ: സുവർണ്ണ.മരുമകൻ: ഹരികൃഷ്ണൻ.
സഞ്ചയനം: ശനിയാഴ്ച പകൽ 2.30ന്.