sdc

മഞ്ഞാടിമുക്ക്:മലമേൽഭാഗം അഞ്ചുതെങ്ങിൽ (മങ്ങാട്ടുമഠം )പരേതനായ ശങ്കരൻ പിള്ളയുടെ ഭാര്യ സതിയമ്മ (92)നിര്യാതയായി.മക്കൾ : വിമല, വിജയലക്ഷ്മി, വിശ്വനാഥൻ, വിജയൻ, ഗീത, ലേഖക.മരുമക്കൾ : രാജശേഖരൻ, ജയകുമാർ, ഗീത, ശ്രീകുമാരി, സുനിൽകുമാർ, കൃഷ്ണകുമാർ.സഞ്ചയനം : 23ന് രാവിലെ 8ന്.