bhargavi

മുതുകുളം: വടക്ക് കടാംപള്ളി ചിറയിൽ ഭാർഗ്ഗവി ( 83) നിര്യാതയായി. സഹോദരങ്ങൾ: തങ്കമ്മ, പരേതയായ സുമതി, ഗോമതി, സരസ്വതി, ബാലകൃഷ്ണൻ, രവി.

സ‌ഞ്ചയനം : ഞായറാഴ്ച രവിലെ 9 ന്.