മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 9-ാം വാർഡിൽ കുഞ്ച പറമ്പിൽ പത്മനാഭൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വിട്ടുവളപ്പിൽ. ഭാര്യ : പുഷ്പവല്ലി. മക്കൾ : അജിമോൻ, അമ്പിളി, അഞ്ജു. മരുമക്കൾ : ദീപു, രൂപേഷ്.