local

കായംകുളം :വിശ്വകർമ്മ സേവാസമാജം കായംകുളത്ത് വിപുലമായ പരിപാടികളോടെ വിശ്വകർമ്മ ദിനം ആചരിച്ചു. സമാജം പ്രസിഡന്റ് പുളിയറവേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി. വേണുഗോപാലൻ ആചാരി, ടി. അശോക് കുമാർ, കെ.രംഗസ്വാമി, സി.കുമരേശൻ, ആർ. രാധാകൃഷ്ണൻ, എസ്.കമല നാഥൻ,പി. ഇ. ഹരിഹരൻ, ശുശീലമനോഹർ,രങ്കം മുരുകൻ,എസ്. മുരുകൻ, സി. മുരുകൻ,ഗോപാലകൃഷ്ണൻ വിജയലക്ഷ്മി, ജയലക്ഷ്മി അശോകൻ എന്നിവർ നേതൃത്വം നൽകി.