ambala

അമ്പലപ്പുഴ: തകഴി പടഹാരം പുത്തൻപുരയിൽ (വാലാതറ) പരേതനായ ഗോപിനാഥ കുറുപ്പിന്റെ ഭാര്യ രമണിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ :രാമചന്ദ്രൻ നായർ , സതീശൻ നായർ ,വിജയൻ നായർ , സുധ . മരുമക്കൾ :ശോഭാവതി , സുമാദേവി ,കലാദേവി , രാജീവ്‌.