മാന്നാർ: ചെന്നിത്തല പുഞ്ചയിൽ 144 ഏക്കർ ആറാം ബ്ലോക്ക് പാടശേഖരം 2024-25 , 26 വർഷങ്ങളിൽ പാട്ടകൃഷിക്ക് താല്പര്യമുള്ള കൃഷിക്കാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ടെൻഡർ ഫോറം സമിതി പ്രസിഡന്റ് സഖറിയ മാത്യു( 9446903431), സെക്രട്ടറി തമ്പാൻ വർഗീസ് (854731523) എന്നിവരിൽ നിന്ന് ലഭിക്കും. 24 നാണ് ക്വൊട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി.