ചേർത്തല:എസ്.എൻ.ഡി.പി യോഗം ഇരുപത്തിയഞ്ചിൽ മറ്റവന 509 -ാം നമ്പർ ശാഖയുടെയും കുടുംബയൂണിറ്റുകളും ചേർന്ന് ശ്രീനാരായണഗുരസമാധിദിനാചരണവും സ്‌കോളർഷിപ്പ് വിതരണവും നടത്തും. 21ന് ശാഖാ അങ്കണത്തിലാണ് ചടങ്ങുകൾ. ഉച്ചയ്ക്ക് 2ന് മൗനജാഥ,3ന് സമാധിപ്രാർത്ഥന,3.30ന് പ്രഭാഷണം,5ന് ആദരവും വിദ്യാഭ്യാസ അവാർഡ്, ചികിത്സാസഹായ വിതരണം.