മാന്നാർ: മാവേലിക്കര സബ് ട്രഷറി സീനിയർ അക്കൗണ്ടന്റ് മാന്നാർ കുട്ടമ്പേരൂർ നന്ദനത്തിൽ ടി.അനിൽ കുമാർ (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: മായ അനിൽകുമാർ. മക്കൾ: വിഷ്ണു അനിൽ, വിഘ്നേഷ് അനിൽ. സഞ്ചയനം: ഞായറാഴ്ച ഒൻപതിന്.