nk-santhakumari

മാന്നാർ: ഇരമത്തൂർ കലാലയത്തിൽ എൻ.കെ.ശാന്തകുമാരി (70) നിര്യാതയായി. ഭർത്താവ്:ചെന്നിത്തല മഹാത്മാ ബോയ്സ് ഹൈസ്കൂൾ മുൻ ചിത്രകലാധ്യാപകൻ പരേതനായ ചെല്ലപ്പനാചാരി.മക്കൾ: വിനോദ് കലാലയം (ചിത്രകാരൻ) ,ബീനാ മനോജ് (അധ്യാപിക സ്റ്റെല്ലാമേരീസ് ഹൈസ്കൂൾ,വളഞ്ഞവട്ടം), പ്രദീപ് കുമാർ കലാലയം.മരുമക്കൾ: മനോജ്, അജിത വിനോദ്.സഞ്ചയനം: ശനിയാഴ്ച ഒൻപതിന്.