
മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനായകത്തിൽ റിട്ട.റയിൽവേ ഉദ്യോഗസ്ഥൻ വാസുദേവൻ നായർ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ: വത്സല.സി (റിട്ട.സെക്രട്ടറി മിൽമ സൊസൈറ്റി, മുട്ടം), ശിവൻകുട്ടിനായർ.വി, അംബികദേവി.സി. മരുമക്കൾ: രവീന്ദ്രൻ നായർ, ബിന്ദു, വേണുഗോപാൽ. സഞ്ചയനം: 22ന് രാവിലെ 8ന്.