
ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 12 ാം വാർഡ് പുത്തനങ്ങാടി കളത്തിപറമ്പ് പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ തങ്കമ്മ (96)നിര്യാതയായി.മക്കൾ:ശിവൻകുട്ടി നായർ,രാമചന്ദ്രൻ നായർ,കൃഷ്ണൻകുട്ടി നായർ,പുരുഷോത്തമൻ നായർ,പരേതനായ സോമശേഖരൻ നായർ, മരുമക്കൾ :രഘുപതിയമ്മ,ശോഭനാദേവി,ശ്രീജ,പരേതയായ സരസ്വതിയമ്മ.