anandan

ഓച്ചിറ: കൃഷ്ണപുരം ഞക്കനാൽ പനമ്പള്ളിൽ ആനന്ദൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: തങ്കമ്മ. മക്കൾ: അനിൽകുമാർ, അനിത. മരുമക്കൾ: ലതി, രാധാകൃഷ്ണൻ. സഞ്ചയനം: 22 ന് രാവിലെ 8ന്.