local

ചാരുംമൂട് : കരിമുളയ്ക്കൽ ശാന്തിനിവാസിൽ പരേതനായ കെ.എം.തോമസിന്റെ മകൻ ജസ്റ്റിൻ തോമസ് (ഫ്രഡി -35) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാരൂർ പള്ളി സെമിത്തേരിയിൽ.