ഹരിപ്പാട്: പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ മാനുവൽ സ്‌കാവഞ്ചിംഗ് സംബന്ധിച്ച സർവ്വേ 23,24 തീയതികളിൽ നടക്കും. പഞ്ചായത്ത് പരിധിയിൽ ഈ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുണ്ടെങ്കിൽ അന്നേ ദിവസങ്ങളിൽ പഞ്ചായത്തുമായി ബന്ധപ്പെടേണം.