അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 609-ാം നമ്പർ പുന്നപ്ര വടക്ക് ശാഖയിൽ 97-ാമത് മഹാസമാധി ദിനാചരണം പതാക ഉയർത്തൽ, പുഷ്പാർച്ചന, ഗുരു ഭാഗവത പാരായണം, സമൂഹപ്രാർത്ഥന, ഗുരു പ്രഭാഷണം എന്നിവ നടക്കും. 21 ന് രാവിലെ 8ന് ദിനാചരണ കമ്മിറ്റി ചെയർമാൻ വി.ടി.ഉണ്ണികൃഷ്ണൻ പതാക ഉയർത്തും.8.15ന് ഗുരുമണ്ഡപത്തിൽ പുഷ്പാർച്ചന, 9.30 ന് ഗുരു ഭാഗവത പാരായണം .10 ന് സമൂഹപ്രാർത്ഥന, 11 ന് ഗുരുപ്രഭാഷണം.12 ന് കഞ്ഞി വീഴ്ത്തൽ.