
കരീലക്കുളങ്ങര : കരുവറ്റുംകുഴി കാപ്പുകുളങ്ങര വീട്ടിൽ എം.ആർ.രാജു (തമ്പി,78) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: അഡ്വ.അമൽരാജ് (എ.ഐ.വൈ.എഫ് ഭരണിക്കാവ് മണ്ഡലം സെക്രട്ടറി) , അഡ്വ.അഖിൽ രാജ്. മരുമക്കൾ: ചൈത്ര (കാനറ ബാങ്ക്),
അഡ്വ. ലിയ എൽസ അലക്സ്. സഞ്ചയനം :ഞായറാഴ്ച രാവിലെ 9ന്.