jalaj

കൃഷ്ണപുരം : കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഹരിതകർമമസേനാംഗം കാപ്പിൽമേക്ക് പുത്തൻതറയിൽ ജലജ (52) നിര്യാതയായി. ഭർത്താവ്: വിനോദ്. മക്കൾ: വിശാഖ്, വൈശാഖ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 7ന്.