lslsl

മുഹമ്മ: എസ്.എൻ.ഡി.പി യോഗം 5447 -ാം നമ്പർ പെരുന്തുരുത്ത് ആർ.ശങ്കർ സ്മാരകശാഖയുടെ നേതൃത്വത്തിൽ നടന്ന ബാലജന യോഗത്തിന്റെ ഉദ്ഘാടനം യോഗം ഡയറക്ടർ ബോർഡ് അംഗം പരീക്ഷിത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം വൈസ് പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. ഷാജി മഞ്ജരി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ജി.ജയതിലകൻ ,ഡോ. രമാദേവി , എ.അഭിലാഷ് ,ജ്യോതിലാൽ ,മുരളി കൃഷ്ണൻ ,കുമാരി പാർവതി എന്നിവർ സംസാരിച്ചു.