
ചേർത്തല : എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ വൈസ് പ്രസിഡന്റ് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 22ാം വാർഡ് വാരനാട് ലിസ്യുനഗറിന് സമീപം കിഴക്കേ അയ്യൻകോവിൽ എ.പൊന്നപ്പന്റെ ഭാര്യ ശോഭന (66) നിര്യാതയായി. കോട്ടയം നഗരസഭയിലെ റിട്ട.റവന്യു ഓഫീസറായിരുന്നു.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മകൾ:പി.ആർഷ (എൻജിനീയർ).മരുമകൻ:അഖിൽ ബാബു (കാനറാ ബാങ്ക്,ചാലക്കുടി.)