sarojiniyamma

കറ്റാനം : കണ്ണനാകുഴി വേണാട് പടീറ്റതിൽ നാണുവിന്റെ ഭാര്യ സരോജിനിയമ്മ (83)​ നിര്യാതയായി. മക്കൾ : ശിവദാസൻ,​ സഹദേവൻ,​ ബിജു,​ ഷിജു. മരുമക്കൾ: രാജി,​ സുമ,​ ശോഭ,​ വാസന്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.