tur

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് തുറവൂർ വടക്ക് ചാലാപ്പള്ളി വീട്ടിൽ അബൂബക്കർ (68) നിര്യാതനായി. ഭാര്യ:നിസ. മക്കൾ:ഷിഹാബ് ഷബാന .മരുമക്കൾ: ഷബ്ന ,നജീബ്.