തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 12 -ാം വാർഡ് പഴമേനികർത്തിൽ പരേതനായ വാസുവിന്റെ ഭാര്യ കുഞ്ഞുപെണ്ണ് (85) നിര്യാതയായി. മക്കൾ:സുരേന്ദ്രൻ,ഉത്തമൻ, കനക. മരുമക്കൾ:വനജ, വിജി,ശരവണൻ.