കുട്ടനാട് : മിത്രക്കരി കളരിപ്പറമ്പിൽ ഔസേഫ് ജോസഫ് (ജോസുകുട്ടി, 74) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് മിത്രക്കരി സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ . ഭാര്യ : വത്സമ്മ. മക്കൾ : സോണി ,ടോണപ്പൻ, റോണി. മരുമക്കൾ: ടൈറ്റസ്, ബീന, റോസിലി