
ചമ്പക്കുളം. വലിയ കുന്നിൽ പരേതനായ ചാക്കോ തോമസിന്റെ മകൻ ജോബി തോമസ് (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയിൽ. മാതാവ് : അമ്മിണി തോമസ് (ചമ്പക്കുളം മുറിയായ്ക്കൽ കുടുംബാഗം). സഹോദരങ്ങൾ: ജോയിമ്മ, ജെസ്സി, ജോസി, ജോഷി, ജോബിനി.