ചേർത്തല:വയനാട് ദുരിതാശ്വാസഫണ്ട് തട്ടിപ്പിനെതിരെ കടക്കരപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് രാജേഷ് ബി.തോട്ടാത്തറ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ,സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്,കെ.പി.ആഘോഷ്‌കുമാർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റാണി ജോർജ്,ടി.എസ്.കുഞ്ഞുമോൻ,സഞ്ജിത്. കൈപ്പാരിശ്ശേരി,തങ്കി കോ–ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോയി,ദേവദാസ്,സജിമോൻ,പി.കെ.രാജു എന്നിവർ നേതൃത്വം നൽകി.