haj

ഹരിപ്പാട് : ഹരിപ്പാട് പിലാപ്പുഴ പുത്തൻചിറയിൽ സദാനന്ദൻ (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന്. ഭാര്യ: ജി.സരസ്വതിയമ്മ. മക്കൾ:സതീശൻ,ശാന്തി. മരുമക്കൾ:രാജശ്രീ, സത്യൻ.